ഇന്നലെ...
ചൊടിയിലൊരു പുഞ്ചിരിയുമായി വസന്തം വീണ്ടും വന്നു,
തൊടിയിലെ ചെടിയെല്ലാം വീണ്ടും പുഞ്ചിരിച്ചു,
കുരുവി വന്നു , തേന്‍ നുകരാന്‍ നൂറു ശലഭവുമെത്തി,
കാറ്റിന് ചിറകേറി മഴക്കാര് മാഞ്ഞു പോയി ,
ഇടിമിന്നല്‍ കൊതിച്ച മയില്‍ പിണങ്ങി നിന്നു,
കനലെരിഞ്ഞ വേനല്ക്കാഴ്ച പുഞ്ചിരിയില്‍ മറന്നു പോയി ,
വീണ്ടും കണ്മുന്നില് വന്ന , കാണാന്‍ കൊതിച്ച , കാണില്ലെന്ന് കരുതിയ ആ പ്രിയ വസന്തത്തിനു സമര്‍പ്പിക്കുന്നു
ReplyDelete