ഘടികാരം
ജീവിത ഘടികാരത്തില്‍ ഞാന്‍ എന്താണ് ?
നിമിഷങ്ങള്‍ തോറും ഊര്‍ജ്ജസ്വലമായ് പാറിനടക്കുന്ന -
പുതിയ കാലം ആദ്യം കടക്കുന്ന ആ നീളന്‍ സൂചിയോ ?
മുന്‍പേ കടന്നു പോയവര്‍ തീര്‍ത്ത ജീവിതചക്രം ഒറ്റക്കുതിപ്പില്‍
കയ്യെത്തിപ്പിടിക്കുന്ന മറ്റുള്ളവരില്‍ ഒരാളോ ?
അതോ -
നിര്‍ത്താതെ ചലിക്കാന്‍ വിധിച്ച ദോലകമോ ?
ഊര്‍ജ്ജസ്വലമായ് പാറിനടക്കുന്ന ഒരാള്‍
ReplyDeleteനീ ഊര്‍ജ്ജസ്വലമായ് പാറിനടക്കുന്ന നീളന്‍ സൂചി ആയിരിക്കട്ടെ എന്ന് ആത്മാര്‍ത്തമായി ആഗ്രഹിക്കുന്നു.
ReplyDeleteകാലത്തേക്കാള്‍ വേഗത്തില്‍ നമ്മള്‍ക്ക് ചലിക്കാനാവില്ലല്ലോ! അര്‍ത്ഥവത്തായ വരികള്‍.. അഭിനന്ദനങ്ങള്‍.....
ReplyDeleteഈ ലോകത്ത് ആര്‍ക്കും പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത ഒന്നെ ഉള്ളൂ.. സമയം..
ReplyDeleteഅതു കറങ്ങിക്കൊണ്ടേയിരിക്കും...
ആശംസകള്‍..
ജീവിത ഘടികാരത്തില്‍ നിര്‍ത്താതെ ചലിക്കുന്ന വലിയ സൂചി തന്നെ..
ReplyDeleteഎന്നും കാതിലൊരു കൊച്ചു ശബ്ദമുണ്ടാക്കി കടന്നു പോകുന്ന വലിയ സൂചി..
നീളന്‍ സൂചി ചിലപ്പോള്‍
ReplyDeleteകുഞ്ഞന്‍ സൂചി മറ്റ് ചിലപ്പോള്‍
കഞ്ഞുക്കുഞ്ഞന് സൂചി വേറെ ചിലപ്പോള്‍
അങ്ങനെയാണ് അതിന്റെ രീതി
ReplyDeleteഏതു സൂചിയാണെന്നു എനിക്ക് തന്നെ നിശ്ചയമില്ല!
കവിത വളരെ വളരെ നന്നായിരിയ്ക്കുന്നു.അതിഗംഭീരം
നാമെന്താണെന്ന് നാം തന്നെ കണ്ടെത്തണം.വേറെ വഴിയില്ല.
ReplyDeleteenikku thonnunnath injection cheyyaanupayogikkunna soochi aanu nee ennaanu..kaaranam vaakkukal kku ithiri moorcha kooduthalaanu
ReplyDeleteഅവയെല്ലാറ്റിനും ഊര്‍ജ്ജം നല്കുന്ന ഒരു താക്കോലാകാന് കഴിയട്ടെ......
ReplyDeleteഈ ചോദ്യങ്ങള്‍, അത് തന്നെയാണ് ഞാന്‍.ചോദ്യങ്ങള്‍ ഗംഭീരട്ടോ :)
ReplyDeleteaavo?aarkariyam?:)
ReplyDeletenalla rachana
സൂചി ഏതായാലും ,അത് മാറിക്കൊണ്ടിരുന്നാലും,ജീവിത ഘടികാരം ഓടിക്കൊണ്ടിരിക്കട്ടെ, വേനലില്‍ മഴയില്‍ തണുപ്പില്‍...ഓരോ സൂചിയും അവരവരുടെ ജോലി ചെയ്യട്ടെ
ReplyDeleteകവിത കലക്കി
കുഞ്ഞു കവിത. നന്നായിട്ടുണ്ട്, ആശംസകള്‍ @PRAVAAHINY
ReplyDelete‘നേരം”അറിയാന്‍ ,നേരത്തെ അറിയാന്‍.....!
ReplyDeleteനേര്... ആശംസകള്‍...:)
ഈ വരികള്‍ ഇഷ്ടമായി........
ReplyDeleteനല്ല വരികള്‍ ..സമയം അത് ആരെയും കാത്തു നില്‍ക്കില്ല ... ആ സത്യത്തെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നവര്‍ ആണ് നമ്മളില്‍ പലരും ,
ReplyDeleteനല്ല ആശയം, വരികള്‍.
ReplyDeleteചിലപ്പോള്‍ നീളന്‍, ചിലപ്പോള്‍ കുള്ളന്‍, നിശ്ചലം ആകുന്നതുവരെ ആകുന്നതും
ധൃതഗതിയില്‍, മിതഗതിയില്‍, പിന്നെ
മന്ദഗതിയില്‍ ഗമിച്ചേ മതിയാകൂ.