Sunday, June 10, 2012

കരള്‍

ഞാന്‍ രണ്ടായി പകുത്തു നല്‍കിയ എന്റെ കരള്‍
ഒരുവള്
‍ താലിയുടെ ഭാരത്തില്‍ സൂക്ഷിച്ചു ......
മറ്റൊരുവള്
‍ നടന്നകന്ന വഴിയില്‍ ....
അഴുക്ക്
ചാലില്‍ വലിച്ചെറിഞ്ഞു .
ഇന്നലെ
കണ്ടൊരാള്‍ ചോദിച്ചു
നിന്റെ
കരളിന്റെ ഒരു പകുതിയെവിടെ ...
ഒടുവില്
‍  ഞാന്‍ കണ്ടെത്തി, കീറി മുറിഞ്ഞ എന്റെ പാതി
കാക്കയും
കഴുകനും കൊത്തിയതാവും മുറിവുകള്‍
കാരണം
അവളെന്നെ മുറിവേല്‍പ്പിക്കില്ല (എന്ന് ഞാന്‍ കരുതിപോയി)
ഇന്നെനിക്കെന്റെ
കരളും പ്രജ്ഞയും ഇല്ല
ഇന്നെനിക്കെന്റെ
കരളും പ്രജ്ഞയും ഇല്ല

1 comment:

  1. നന്നായിട്ടുണ്ട് ..കരള്‍ ഇങ്ങിനെ കളയണ്ടായിരുന്നു..

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....