Friday, December 14, 2007

എന്റെ ഇഷ്ട്ടങ്ങള്‍

എന്റെ ഇഷ്ട്ടങ്ങള്‍ക്ക്‌ ഇപ്പോഴും ചെറുപ്പത്തിന്റെ സുഗന്ധം ആണ`....കൊയ്യ്ത്തുകഴിഞ്ഞ പാടത്ത്‌ നിന്ന് ശേഖരിക്കുന്ന 'ചുതിരക്ക' യുടെ കൊതിപ്പിക്കുന്ന ചെളിമണം॥(സത്യം പറഞ്ഞാല്‍ ഇപ്പോഴും അതിന്റെ യഥാര്‍ത്ഥ പേരറിയില്ല...ഞങ്ങള്‍ കുട്ടികള്‍ അങ്ങിനാണ` പറഞ്ഞിരുന്നത്‌)കുളത്തില്‍ നിന്ന് കിട്ടുന്ന ' താമര അല്ലിയുടെ' മണം..........പുതുമഴ നന്നഞ്ഞ മണ്ണിന്റെ മണം..........'ആഞ്ഞിലി ചക്കയുടെ' പുളിപ്പിക്കുന്ന ഗന്ധം...'കൂവളത്തിന്‍ കായയുടെ' മണം....(അത്‌ കഴിക്കുമ്പോള്‍ മുള്ള്‌ തട്ടിയുള്ള നീറ്റല്‍ മറന്ന് പോകും).... അങ്ങനെ അങ്ങനെ....പിന്നെ... അമ്മുമ്മ പഴത്തിന്റെ.... ,കൊട്ടക്കായുട.............പിന്നെ ഒരിക്കലും കഴിക്കാന്‍ പറ്റാത്ത ഒരു പഴമുണ്ട്‌...." ചൂരല്‍പ്പഴം".... കണ്ടാല്‍ കൊതിയാവും പക്ഷെ... കഴിക്കരുത്‌ അത്‌ സര്‍പ്പദൈവങ്ങളുടെ ആഹാരമാണ`॥

3 comments:

  1. ചെറുപ്പത്തിന്റെ ഗന്ധം!

    നന്നായിട്ടുണ്ട്. എല്ലാവര്‍‌ക്കും കാണും ഇത്തരം കുറേ ഇഷ്ടങ്ങള്‍‌, അല്ലേ?
    :)

    ReplyDelete
  2. hello nideesh alumkadavil evidaanu veedu ? njanum alumkadavinaduththu moonammoodinu samiipamaane my id jkmk@india.com

    my blog address www.sandesam.blogspot.com
    ഇഷ്ടങ്ങള്‍ ഇഷ്ടപ്പെട്ടു, ഇനിയും എഴുതുക അഭിനന്ദനങ്ങള്‍ നേരുന്നു

    ReplyDelete
  3. ശ്രീ..........
    നമ്മുടെയെല്ലാം ഓര്‍മ്മയില്‍നിന്ന് മായാത്ത സമയങ്ങളാണ` കുട്ടിക്കാലം അല്ലേ.......
    മീനാക്ഷീീീീീ
    ആലുംകടവില്‍ മുണ്ടുതറക്ഷേത്രത്തിനടുത്തായിട്ടാണ` വീട്‌...(ശക്തിപ്പറമ്പ്‌ ക്ഷേത്രത്തിനും).
    മൂന്നാമ്മൂട്ടില്‍ എവിടാാാ

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....