ആശാ .... നമ്മള് കുഞ്ഞുന്നാളില്‍ പഠിക്കില്ലേ , ഒരു വസ്തുവില്‍ തട്ടി പ്രകാശം പ്രതിഫലിക്കും എന്നും , പ്രകാശത്തിലെ ഏതേതു നിറത്തെ അത് പ്രെതിഫലിപ്പിക്കുമൊ ആ നിറത്തില്‍ നാം ആ വസ്തുവിനെ കാണുന്നു എന്നും (സിമ്പിള്‍ ഫിസിക്സ് ). എല്ലാ നിറത്തെയും ആഗീരണം ചെയ്താല്‍ അത് കറുപ്പു നിറത്തില്‍ കാണുന്നു , എല്ലാറ്റിനേയും പ്രെതിഫലിപ്പിച്ചാല് അത് വെള്ള നിറത്തില്‍ അങ്ങനെ പഠിച്ചിട്ടില്ലേ .... അപ്രകാരം ചിന്തിച്ചാല്‍ പൂവ് പ്രതിഫലിപ്പിക്കുന്ന ... അല്ലെങ്കില്‍ പുറംതള്ളുന്ന നിറത്തില്‍ ആണ് നാം ആ പൂവിനെ കാണുന്നത് ..... (!!!!) എന്റെ ഒരു കുഞ്ഞു ചിന്ത :)
കുഞ്ഞിക്കവിത കൊള്ളാം. ആശയ സമ്പുഷ്ടം. എഴുതുക. അറിയിക്കുക എന്റെ ബ്ലോഗില്‍ വന്നു പുന്യാലനു വേണ്ടി ബാഷ്പാഞ്ജലി അര്‍പ്പിച്ചതിലും നന്ദി. വീണ്ടും കാണാം വൈകിയത്തുന്ന പുതു വത്സര ആശംസകള്‍
കുറേ നാളായി ബ്ലോഗിലേയ്ക്കൊക്കെ വന്നിട്ട്... അടുത്ത ദിവസങ്ങളിലാണ് വീണ്ടും വായന തുടങ്ങിയത്... ചെറിയ വാക്കുകളിൽ കുറിച്ച ഈ വരികൾ നന്നായിട്ടുണ്ട്... ആശംസകൾ... വീണ്ടും കാണാം... :)
തിരസ്കാരത്ത്തിലും സൌന്ദര്യം അല്ലെ? മനുഷ്യര്‍ തിരസ്കരിക്കുമ്പോള്‍ മാത്രം നമുക്കൊരു സൌന്ദര്യവും കാണാനാകുന്നില്ല അല്ലെ?ചിലപ്പോള്‍ അതിലും കാണുമായിരിയ്ക്കും! നന്നായി നിധീഷേ..ഇപ്പോളാണ് ഇത് വായിക്കാനൊത്തത്!
നാല് വരിയെ ഉള്ളൂ എങ്കിലെന്താ ... തല പുകഞ്ഞു ആലോചിച്ചു ഞാന്‍ .. ഇപ്പോഴും ആലോചിച്ചു കൊണ്ടെയിരിക്കുന്നു... തിരസ്ക്കരിക്കപ്പെട്ട നിറത്തെയെന്ന പോലെ മനുഷ്യന് അവരില്‍ നിന്നും തിരസ്ക്കരിക്കപ്പെടുന്ന മറ്റുള്ളവരെ എങ്ങിനെ നോക്കി കാണുന്നുണ്ടാകും ?
പുതിയ അറിവാണ് കേട്ടോ....
ReplyDeleteപുതുവത്സരാശംസകള്‍ അനു
Deleteപുതുവത്സരാശംസകള്‍
ReplyDeleteപുതുവത്സരാശംസകള്‍ കാത്തി
Deleteനല്ല ഒരു ഓര്‍മ്മപ്പെടുത്തലാണ് കേട്ടോ, പുതുവത്സരാശംസകള്‍ ..........
ReplyDeleteപുതുവത്സരാശംസകള്‍ വിനോദ്
DeleteNice....
ReplyDeleteപുതുവത്സരാശംസകള്‍ മുഹമ്മദ് ഇക്ക
Deleteശാസ്ത്ര കവിത.....
ReplyDeleteചിന്തോദ്ദീപകവും....
ശുഭാശംസകൾ....
പുതുവത്സരാശംസകള്‍ സൗഗന്ധികം
Deleteശരിയായിരിക്കാം അല്ലെ.
ReplyDeleteപുതുവത്സരാശംസകള്‍
പുതുവത്സരാശംസകള്‍ റാംജി
Deleteആണോ?
ReplyDeleteഎന്തായാലും പുതുവര്‍ഷാശംസകള്‍
പുതുവത്സരാശംസകള്‍ അജിത്തേട്ടാ
DeleteNalla chinthakal
ReplyDeleteപുതുവത്സരാശംസകള്‍ അനൂപ്
Deleteഎന്റെ ഹൃദയം നിറഞ്ഞ
ReplyDeleteപുതുവത്സരാശംസകള്‍....നിധീഷ്
പുതുവത്സരാശംസകള്‍ അശ്വതീ .....
Deleteപുതുവത്സരാശംസകള്‍
ReplyDeletehttp://nidhilramesh.blogspot.in/
ReplyDeleteplz read my blog...
പുതുവത്സരാശംസകള്‍
ReplyDeleteതീര്‍ച്ചയായും നിറങ്ങളാണ് ഏതൊരു വസ്തുവിന്റെയും കാഴ്ച !
ReplyDeleteതാങ്കളൊരു നിധിയാണ് ..നിധീഷ് !
പരിചയപ്പെടാന്‍ വൈകിയതില്‍ ക്ഷമിക്കുക ....
ഇമ്മിണി ബല്യ നവവത്സരാശംകളോടെ....
അസ്രുസ്
പുതുവത്സരാശംസകള്‍ ഇരുമ്പുഴി.......
Deleteപൂക്കള്‍ തിരസ്ക്കരിയ്ക്കുന്ന നിറത്തിലാണോ അവയുടെ സൌന്ദര്യം നിധീഷേ...?അപ്പൊ ആ സൌന്ദര്യം നമ്മള് കാണുന്നില്ല എന്നാണോ?ആവോ എനിക്കറിയില്ല.. :(...പുതുവത്സരാശംസകള്‍....
ReplyDeleteആശാ .... നമ്മള് കുഞ്ഞുന്നാളില്‍ പഠിക്കില്ലേ , ഒരു വസ്തുവില്‍ തട്ടി പ്രകാശം പ്രതിഫലിക്കും എന്നും , പ്രകാശത്തിലെ ഏതേതു നിറത്തെ അത് പ്രെതിഫലിപ്പിക്കുമൊ ആ നിറത്തില്‍ നാം ആ വസ്തുവിനെ കാണുന്നു എന്നും (സിമ്പിള്‍ ഫിസിക്സ് ). എല്ലാ നിറത്തെയും ആഗീരണം ചെയ്താല്‍ അത് കറുപ്പു നിറത്തില്‍ കാണുന്നു , എല്ലാറ്റിനേയും പ്രെതിഫലിപ്പിച്ചാല് അത് വെള്ള നിറത്തില്‍ അങ്ങനെ പഠിച്ചിട്ടില്ലേ .... അപ്രകാരം ചിന്തിച്ചാല്‍ പൂവ് പ്രതിഫലിപ്പിക്കുന്ന ... അല്ലെങ്കില്‍ പുറംതള്ളുന്ന നിറത്തില്‍ ആണ് നാം ആ പൂവിനെ കാണുന്നത് ..... (!!!!) എന്റെ ഒരു കുഞ്ഞു ചിന്ത :)
Deleteനമ്മള് തിരസുകരിക്കുന്നതു മറ്റൂള്ളവര്‍ക്കു ഗുണം ചെയ്യുന്നെങ്കില്‍
ReplyDeleteഅതു നമ്മളറിയുമ്പോള്‍ നമുക്കു അതു ആസ്വദിക്കാന്‍ പറ്റാതെ വരുന്നു..
പുതുവത്സരാശംസകള്‍
പൂവിന്റെ സ്വപ്നങ്ങള്‍ പൂക്കളെകാളും മൃദുലവും സൌമ്യവും ആയിരിക്കും
Deleteഎന്റെ ആദ്യദര്‍ശനം..................ആശംസകള്‍
ReplyDeleteകുട്ടി കവിത നന്നായി .
ReplyDeleteചിന്തിക്കുമ്പോള്‍ ശരിയെന്നു തോന്നുന്ന ശാസ്ത്ര കവിത .
ആശംസകള്‍ :-)
വൈകിയെങ്കിലും എന്റെയും പുതുവത്സരാശംസകള്‍ .
ReplyDeleteകുഞ്ഞിക്കവിത കൊള്ളാം.
ReplyDeleteആശയ സമ്പുഷ്ടം.
എഴുതുക. അറിയിക്കുക
എന്റെ ബ്ലോഗില്‍ വന്നു
പുന്യാലനു വേണ്ടി
ബാഷ്പാഞ്ജലി അര്‍പ്പിച്ചതിലും
നന്ദി. വീണ്ടും കാണാം
വൈകിയത്തുന്ന പുതു വത്സര ആശംസകള്‍
നല്ല കവിത. എന്റെ ഇഷ്ട നിറം പൂക്കള്‍ക്ക് . @PRAVAAHINY
ReplyDeleteആശയ സമ്പുഷ്ടം...!
ReplyDeleteകുറേ നാളായി ബ്ലോഗിലേയ്ക്കൊക്കെ വന്നിട്ട്... അടുത്ത ദിവസങ്ങളിലാണ് വീണ്ടും വായന തുടങ്ങിയത്... ചെറിയ വാക്കുകളിൽ കുറിച്ച ഈ വരികൾ നന്നായിട്ടുണ്ട്... ആശംസകൾ... വീണ്ടും കാണാം... :)
ReplyDeleteആശംസകള്‍. വീണ്ടും എഴുതുക.
ReplyDeletehttp://drpmalankot0.blogspot.com
പ്രതിഫലനം ... വളരെ നന്നായിരിക്കുന്നു .
ReplyDeleteതിരസ്കരിക്കപ്പെടുന്ന പ്രണയം പോലെ .....
നല്ല ആശയം
ReplyDeleteനമ്മുടെ സൌന്ദര്യം നാം കാണാതെ പോകുന്നു...!
Deleteമറ്റുള്ളവർ അതു കണ്ടാസ്വദിക്കുന്നു...!!
നന്നായിരിക്കുന്നു കുട്ടിക്കവിത.
ആശംസകൾ...
:) :)
ReplyDeleteSo nice
ReplyDeleteall the Best
ഹതു ശരി...!
ReplyDeleteഅപ്പോ ഈ കാണുന്ന നെറോക്കെ പൂക്കള്‍ വേണ്ടാന്ന് വച്ചതാ?
ആശംസകള്‍ :)
ReplyDeleteഅതെ അതെ, പ്രതിഫലിപ്പിക്കുന്ന നിറത്തിലാണത്രേ
ReplyDeleteനാം കാണുന്നത് ....
ആശംസകള്‍
തിരസ്കാരത്ത്തിലും സൌന്ദര്യം അല്ലെ? മനുഷ്യര്‍ തിരസ്കരിക്കുമ്പോള്‍ മാത്രം നമുക്കൊരു സൌന്ദര്യവും കാണാനാകുന്നില്ല അല്ലെ?ചിലപ്പോള്‍ അതിലും കാണുമായിരിയ്ക്കും! നന്നായി നിധീഷേ..ഇപ്പോളാണ് ഇത് വായിക്കാനൊത്തത്!
ReplyDeleteനാല് വരിയെ ഉള്ളൂ എങ്കിലെന്താ ... തല പുകഞ്ഞു ആലോചിച്ചു ഞാന്‍ .. ഇപ്പോഴും ആലോചിച്ചു കൊണ്ടെയിരിക്കുന്നു... തിരസ്ക്കരിക്കപ്പെട്ട നിറത്തെയെന്ന പോലെ മനുഷ്യന് അവരില്‍ നിന്നും തിരസ്ക്കരിക്കപ്പെടുന്ന മറ്റുള്ളവരെ എങ്ങിനെ നോക്കി കാണുന്നുണ്ടാകും ?
ReplyDeleteനിധീഷേട്ടാ , ഈ വരികള്‍ ഞാന്‍ ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്നു...
ReplyDelete